“Malayalam Proverb:
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം”
“Malayalam Proverb:
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം”
“Malayalam Proverb:
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം”
“Malayalam Proverb:
ആനയുടെ യുദ്ധം ഉറുമ്പിനു മരണം”
“Malayalam Proverb:
ആനക്കു അരക്കോൽ, അരചനുക്കു മുക്കോൽ, അറിവില്ലാ നാരിക്കുറുപത്തിരുക്കോൽ”
“Malayalam Proverb:
ആനയും ആടും പോലെ”
“Malayalam Proverb:
ആനക്കു കുതിര തെരിക”
“Malayalam Proverb:
ആനയെ കാണ്മാൻ വെള്ളെഴുത്തുണ്ടൊ”
“Malayalam Proverb:
ആനക്കുമണികെട്ടേണ്ടാ (ആനക്കുട്ടിക്കെന്തിനുകൊടമണി)”
“Malayalam Proverb:
ആനയെ തളച്ചാൽ മരത്തിനാണു് കേടു”
“Malayalam Proverb:
ആനക്കു കൊമ്പുഘനമൊ”
“Malayalam Proverb:
ആനവായിലമ്പഴങ്ങാപോലെ”
“Malayalam Proverb:
ആനക്കു പന ചക്കര”
“Malayalam Proverb:
ആനയെ വിലയാക്കിവിറ്റാൽ കയറിനെന്തുപിശകുന്നു”
“Malayalam Proverb:
ആനക്കൊമ്പും വാഴക്കാമ്പും ശരിയോ”
“Malayalam Proverb:
ആനക്കെതിരില്ല, ആശക്കതിരില്ല”
“Malayalam Proverb:
ആനചോരുന്നതു അറിയുകയില്ല; കൊതുചോരുന്നതറിയും”
“Malayalam Proverb:
ആനയോടും അരചനോടും അഗ്നിയോടും അംഭസ്സോടും കളിക്കരുതു”