“Malayalam Proverb:
ആടാചാക്യാർക്കു അണിയൽ പ്രധാനം”
“Malayalam Proverb:
ആടാചാക്യാർക്കു അണിയൽ പ്രധാനം”
“Malayalam Proverb:
ആടാചാക്യാർക്കു അണിയൽ പ്രധാനം”
“Malayalam Proverb:
ആടുകിടന്നിടത്തു പൂട കാണാതിരിക്കുമോ”
“Malayalam Proverb:
ആടൂടാടും കാടാകാ; അരചൻ ഊടാടും നാടാകാ”
“Malayalam Proverb:
അഴുകിയതു അഴുകി, അണ്ടിക്കഞ്ഞിഎന്നുപേരും”
“Malayalam Proverb:
ആട്ടുകേട്ട പന്നിയെപ്പോലെ”
“Malayalam Proverb:
അഹമ്മതിക്കുണ്ടൊ ഔഷധമുള്ളു”
“Malayalam Proverb:
ആട്ടികൊണ്ടുപോകുമ്പോൾ പിണ്ണാക്കു കൊടുക്കാത്തവൻ വീട്ടിൽ ചെന്നാൽ എണ്ണകൊടുക്കുമോ”
“Malayalam Proverb:
അഹിംസാ പരമൊധർമ്മം”
“Malayalam Proverb:
ആട്ടുന്നവനെ നെയ് വാൻ ആക്കിയാൽ കാര്യമൊ”
“Malayalam Proverb:
ആകകുണ്ടയിൽ വാഴകുലക്കയില്ല”
“Malayalam Proverb:
ആണായാൽ നാണംവേണം; മീനായാലാണം വേണം”
“Malayalam Proverb:
ആകാത കാര്യം തുനിയായ്കവെണം”
“Malayalam Proverb:
ആണായാൽ നാണംവേണം; മുഖത്തഞ്ചുമീശവേണം”
“Malayalam Proverb:
ആകാശം വീഴുമ്പോൾ മുട്ടുകൊടുക്കാറുണ്ടോ”
“Malayalam Proverb:
ആണിനും തൂണിനും അടങ്ങാത്തവൾ”
“Malayalam Proverb:
ആകെ മുങ്ങിയാൽ കുളിരില്ല (ശീതമില്ല)”