“Malayalam Proverb:
ആനനടത്തവും കുതിരപ്പാച്ചലുംശരി”
“Malayalam Proverb:
ആനനടത്തവും കുതിരപ്പാച്ചലുംശരി”
“Malayalam Proverb:
ആനനടത്തവും കുതിരപ്പാച്ചലുംശരി”
“Malayalam Proverb:
ആപത്തുവരുംകാലം ആപത്തെഭവിച്ചീടു”
“Malayalam Proverb:
ആനപെറ്റെങ്കിലെ ആനക്കിടാവു് ഉണ്ടാകു”
“Malayalam Proverb:
ആപത്തും കാവത്തും കുറേശ്ശെ മതി”
“Malayalam Proverb:
ആനപ്പുറത്തിരിക്കുമ്പോൾ നായെ പേടിക്കണ്ടാ”
“Malayalam Proverb:
ആമമുട്ട പോലെ”
“Malayalam Proverb:
ആനപ്പുറത്തു ഉണ്ണികടിച്ചതുപോലെ”
“Malayalam Proverb:
ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ”
“Malayalam Proverb:
ആനയില്ല്ലാതെ ആറാട്ടൊ”
“Malayalam Proverb:
ആന കടമ്പകടന്നതുപോലെ”
“Malayalam Proverb:
ആനയുടെ പുറത്ത് ആനക്കാരനിരിക്കുമ്പോൾ നായി കുരച്ചാൽ അവൻ എത്ര പേടിക്കും”
“Malayalam Proverb:
ആനകൊടുക്കിലും ആശകൊടുക്കരുതു”
“Malayalam Proverb:
ആനയുടെകയ്യിൽ വടി കൊടുക്കരുതു”
“Malayalam Proverb:
ആടുമേഞ്ഞ കാടുപോലെ”
“Malayalam Proverb:
ആടറിയുമോ അങ്ങാടിവാണിഭം”