“Malayalam Proverb:
ആയിരം തെങ്ങുള്ള നായർക്കു പല്ലുകുത്താൻ ഈർക്കിലില്ല”
“Malayalam Proverb:
ആയിരം തെങ്ങുള്ള നായർക്കു പല്ലുകുത്താൻ ഈർക്കിലില്ല”
“Malayalam Proverb:
ആയിരം തെങ്ങുള്ള നായർക്കു പല്ലുകുത്താൻ ഈർക്കിലില്ല”
“Malayalam Proverb:
ആയിരംതൊഴയ്ക്ക് അരക്കഴുക്കോൽ”
“Malayalam Proverb:
ആയിരം പഴഞ്ചൊൽ ആയുസ്സിനുകേടല്ല, ആയിരം പ്രാക്കൽ ആയുസ്സിനുകേടു”
“Malayalam Proverb:
ആയിരം പണമ്പോയാലും വേണ്ടതില്ല മനസ്സിന്റെ തിടുതിടുക്കം തീർന്നല്ലോ”
“Malayalam Proverb:
ആയതു നീളം, അറിഞ്ഞതുവീതി”
“Malayalam Proverb:
ആയിരം നാഴികവഴിക്കും അടിയൊന്നാരംഭം”
“Malayalam Proverb:
ആയിരം ഉപദേശം കാതിലെചെന്നാലും അപശ്ശബ്ദം അല്ലാതെ പുറപ്പെടുകയില്ല”
“Malayalam Proverb:
ആയിരം പുത്തിക്കു നെഞ്ചിനുപാറ, നൂറുപുത്തിക്കു ഈർക്കിലും കോക്കിലി, എകപുത്തിക്കു തിത്തികമമ്മാ”
“Malayalam Proverb:
ആയിരം ആർത്തി, ഒരു മൂർത്തി”
“Malayalam Proverb:
ആയിരംമാകാണി അറംപത്തിരണ്ടര; ആയിരം മാങ്ങക്ക് അരപ്പൂള് തേങ്ങാ”
“Malayalam Proverb:
ആയിരം അമ്പിട്ടക്കത്തികൂട്ടിയാൽ ഒരു മരംവെട്ടുമൊ”
“Malayalam Proverb:
ആയിരം വാക്ക് അരപ്പലം (കാണി) തൂങ്ങാ”
“Malayalam Proverb:
ആയിരംകണ്ണുപൊട്ടിച്ചെ അര വൈദ്യനാകു”
“Malayalam Proverb:
ആയിരംകാക്കക്കും കല്ലൊന്നുമതി (പാഷാണമൊന്നേവേണ്ടു)”
“Malayalam Proverb:
ആയിരംകാര്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെകാണുന്നതു നല്ലതു”
“Malayalam Proverb:
ആയിരംകാതം എടുത്തു അരക്കാതം ഇഴെക്കരുതു”