“Malayalam Proverb:
ആറിയ കഞ്ഞി പഴങ്കഞ്ഞി”
“Malayalam Proverb:
ആറിയ കഞ്ഞി പഴങ്കഞ്ഞി”
“Malayalam Proverb:
ആറിയ കഞ്ഞി പഴങ്കഞ്ഞി”
“Malayalam Proverb:
ആരാന്റെ അപരാധത്തിനു വാരിയന്റെ പുരമകൾ എടുത്തു”
“Malayalam Proverb:
ആറുകർണ്ണങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടും”
“Malayalam Proverb:
ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ”
“Malayalam Proverb:
ആറുകവിഞ്ഞെ തോട്ടിൽ പായ്യൂ”
“Malayalam Proverb:
ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ”
“Malayalam Proverb:
ആരാന്റെ പല്ലിനെക്കാൾ തന്റെ ഊനു(നൊണ്ണു) നല്ലത്”
“Malayalam Proverb:
ആരാന്റെ തലയ്ക്കു ഭ്രാന്ത് പിടിച്ചാൽ കാണുന്ന തലക്ക് നല്ല ചേല്”
“Malayalam Proverb:
ആരാന്റെയും മുതലിനു ആവൊളം പിണങ്ങിയാൽ ആറിലൊന്നുകിട്ടിയെന്നുംവരാം”
“Malayalam Proverb:
ആരാന്റെയുംവീട്ടിൽ അമ്മാച്ചൻ കറതീരരുത്”
“Malayalam Proverb:
ആരാന്റെ ശകുനം പിഴപ്പിക്കാൻ തന്റെ മൂക്കുമുറിച്ചുകളക”
“Malayalam Proverb:
ആയിരംകണ്ണുപൊട്ടിച്ചെ അര വൈദ്യനാകു”
“Malayalam Proverb:
ആയിരംകാക്കക്കും കല്ലൊന്നുമതി (പാഷാണമൊന്നേവേണ്ടു)”
“Malayalam Proverb:
ആയിരംകാര്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെകാണുന്നതു നല്ലതു”
“Malayalam Proverb:
ആയിരംകാതം എടുത്തു അരക്കാതം ഇഴെക്കരുതു”