“Malayalam Proverb:
നിന്റെവയറു ചാലിയന്റെപയിമ്പപോലെ”
“Malayalam Proverb:
നിന്റെവയറു ചാലിയന്റെപയിമ്പപോലെ”
“Malayalam Proverb:
നിന്റെവയറു ചാലിയന്റെപയിമ്പപോലെ”
“Malayalam Proverb:
നീന്താമാട്ടിനെ വെള്ളംകൊണ്ടുപോകും”
“Malayalam Proverb:
നിറക്കുടം തുളുമ്പുകയില്ല, അരക്കുടംതുളുമ്പും”
“Malayalam Proverb:
നീരായാലും മോരെ പേയായാലും തായെ”
“Malayalam Proverb:
നീരൊലി (നീരോശ) കെട്ടു ചെരിപ്പഴിക്കണമോ”
“Malayalam Proverb:
നിറയപുറപ്പെട്ടാലും ഒരുവശം ചരിഞ്ഞുകിടക്കണം”
“Malayalam Proverb:
നിലത്തുവെച്ചെ മുഖത്തുനോക്കാവു”
“Malayalam Proverb:
നിലമറിഞ്ഞു വിത്തുവിതയ്ക്കണം”
“Malayalam Proverb:
നിലാവുകണ്ട നായി വെള്ളംകുടിക്കുംപോലെ”
“Malayalam Proverb:
നാരേൽകെട്ടി കോലേൽവീശി”
“Malayalam Proverb:
നിടുവാൾപോയാൽ കൊടുവാൾ നിടുവാൾ”
“Malayalam Proverb:
നാറിയോനെപേറിയാൽ (ചുമന്നാൽ) പേറിയോനെ (ചുമന്നോനെ) നാറും”
“Malayalam Proverb:
നായ്ക്കറിയാമൊ നല്ലതു”