“Malayalam Proverb:
നാറ്റാൻകൊടുത്താൽ നക്കരുതു”
“Malayalam Proverb:
നാറ്റാൻകൊടുത്താൽ നക്കരുതു”
“Malayalam Proverb:
നാറ്റാൻകൊടുത്താൽ നക്കരുതു”
“Malayalam Proverb:
നായ്ക്കാഷ്ടത്തിനുണ്ടൊ ഇളന്തലയും മുതുതലയും”
“Malayalam Proverb:
നാലാംകുരുന്തല നഷ്ടം”
“Malayalam Proverb:
നായെ പേടിച്ചോടീട്ടു നരിയുടെ വായിൽ”
“Malayalam Proverb:
നാലാമത്തെ ആണു നാടുപിടിക്കും”
“Malayalam Proverb:
നായ്ക്കാഷ്ടത്തിനു ധൂപംകാട്ടൊല്ല”
“Malayalam Proverb:
നാലാമത്തെപെണ്ണു നടപൊളിക്കും”
“Malayalam Proverb:
നായ്ക്കാഷ്ടത്തിനു മേൽകാഷ്ടം ഉണ്ടെങ്കിൽ നായ്ക്കാഷ്ടവും വിലക്കുപോകും”
“Malayalam Proverb:
നാലുക്കൊപ്പംവേണംതാനും നാഴിക്കൊരുകോപ്പുമില്ല”
“Malayalam Proverb:
നായ്ക്കു നറുനൈ തങ്ങുമൊ”
“Malayalam Proverb:
നാലുതമ്പിദൈവം”
“Malayalam Proverb:
നായ്ക്കു പൊതിയൻതേങ്ങാ കിട്ടിയപോലെ”
“Malayalam Proverb:
നാല്പതൂദിവസം കട്ടാൽ ഉമ്മറപ്പടിയും വിളിച്ചുപറയും”
“Malayalam Proverb:
നായ്ക്കു മീശവളർന്നാലുണ്ടൊ അമ്പട്ടനുകാര്യം”
“Malayalam Proverb:
നാലുതലചേരും, നാലു മുലചേരുകയില്ല”
“Malayalam Proverb:
നായ്ക്കൊരുവേലയുമില്ല, നിന്നുപെടുപ്പാൻ നേരവുമില്ല”