“Malayalam Proverb:
നാറ്റാൻകൊടുത്താൽ നക്കരുതു”
“Malayalam Proverb:
നാറ്റാൻകൊടുത്താൽ നക്കരുതു”
“Malayalam Proverb:
നാറ്റാൻകൊടുത്താൽ നക്കരുതു”
“Malayalam Proverb:
നായ്ക്കാഷ്ടത്തിനുണ്ടൊ ഇളന്തലയും മുതുതലയും”
“Malayalam Proverb:
നാലാംകുരുന്തല നഷ്ടം”
“Malayalam Proverb:
നായെ പേടിച്ചോടീട്ടു നരിയുടെ വായിൽ”
“Malayalam Proverb:
നാലാമത്തെ ആണു നാടുപിടിക്കും”
“Malayalam Proverb:
നായ്ക്കാഷ്ടത്തിനു ധൂപംകാട്ടൊല്ല”
“Malayalam Proverb:
നാലാമത്തെപെണ്ണു നടപൊളിക്കും”
“Malayalam Proverb:
നായ്ക്കാഷ്ടത്തിനു മേൽകാഷ്ടം ഉണ്ടെങ്കിൽ നായ്ക്കാഷ്ടവും വിലക്കുപോകും”
“Malayalam Proverb:
നാലുക്കൊപ്പംവേണംതാനും നാഴിക്കൊരുകോപ്പുമില്ല”
“Malayalam Proverb:
നായകംപറിച്ച പതക്കൻപോലെ”
“Malayalam Proverb:
നാക്കുള്ളവൻ കഴുവേറുകയില്ല”
“Malayalam Proverb:
നായാട്ടുനായ്ക്കൾ തമ്മിൽകടിച്ചാൽ പന്നി കുന്നുകയറും”
“Malayalam Proverb:
നാടില്ലാത്തവൻ ആനവളർത്തരുതു”
“Malayalam Proverb:
നായർക്കു കണ്ടംകൃഷിയുണ്ടെങ്കിൽ അച്ചിച്ചിക്ക് പൊലികടവും ഉണ്ടു”
“Malayalam Proverb:
നാടുവിട്ടരാജാവും ഊർവിട്ടപട്ടിയും ഒരുപോലെ”
“Malayalam Proverb:
നായായിപിറക്കിലും തറവാട്ടിൽപിറക്കണം”