“Malayalam Proverb:
വേദം അറിഞ്ഞാലും വേദന വിടാ”
“Malayalam Proverb:
വേദം അറിഞ്ഞാലും വേദന വിടാ”
“Malayalam Proverb:
വേദം അറിഞ്ഞാലും വേദന വിടാ”
“Malayalam Proverb:
വെള്ളത്തിലെ കുമള പോലെ”
“Malayalam Proverb:
വേദനക്കു വിനോദം ചേരാ”
“Malayalam Proverb:
വെറ്റിലയുടെ മൂക്കരുതു, അടക്കയുടെ തരങ്ങരുതു, പുകയിലയുടെ പൊടിയരുതു, നൂറേറരുത്”
“Malayalam Proverb:
വെടികൊണ്ടപന്നി പായും പോലെ”
“Malayalam Proverb:
വെറ്റിലെക്കെടങ്ങാത അടക്കയില്ല, ആണിന്നടങ്ങാത പെണ്ണില്ല”
“Malayalam Proverb:
വെടിക്കാരന്റെ കോഴിയെപോലെ”
“Malayalam Proverb:
വെളിച്ചപ്പാടിന്റെ തല പഴക്കത്തിനുപോരാ”
“Malayalam Proverb:
വെട്ടാൻ വരുന്നപോത്തിനോടു വേദം ഓതിയാലൊ”
“Malayalam Proverb:
വെളിയും തല എടുക്കും”
“Malayalam Proverb:
വെടിമരുന്നും തീയും ഒന്നിച്ചുവെച്ചിരുന്നാലൊ”
“Malayalam Proverb:
വെള്ളിലപ്പുറത്തുവീണ വെള്ളം പോലെ”
“Malayalam Proverb:
വെട്ടാതനായർക്കു പൊരിയാതകുറ്റി”
“Malayalam Proverb:
വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു”
“Malayalam Proverb:
വെണ്ണവെച്ചുങ്കൊണ്ടു നെയ്ക്കലയുന്നതെന്തിനു”
“Malayalam Proverb:
വെണ്ണീറ്റിൽകിടന്ന നായെ (പട്ടിയെ) പോലെ”