“Malayalam Proverb:
വീണാൽ ചിരിക്കാത്തതു ബന്ധുവല്ല”
“Malayalam Proverb:
വീണാൽ ചിരിക്കാത്തതു ബന്ധുവല്ല”
“Malayalam Proverb:
വീണാൽ ചിരിക്കാത്തതു ബന്ധുവല്ല”
“Malayalam Proverb:
വിഷ്ണുകിണാന്തി(ക്രാന്തി)വേരൊടുപൊരിഞ്ഞാൽ പട്ടണത്തെരാജാവു പകലെ വരും”
“Malayalam Proverb:
വീട്ടിന്നലങ്കാരം പെണ്ടാട്ടിയും മക്കളും, കഞ്ഞിക്കലങ്കാരം തേങ്ങായും മാങ്ങായും”
“Malayalam Proverb:
വിളക്കൊടു പാറിയാൽ ചിറകുകരിയും”
“Malayalam Proverb:
വീഴാൻ നിന്ന തെങ്ങിന്മേൽ ചാകാൻ നിന്ന ചോവൻ കയറി”
“Malayalam Proverb:
വിളയും വിത്തു മുളയിൽഅറിയാം”
“Malayalam Proverb:
വീണാൽ ചിരിക്കാത്ത ചങ്ങാതിയില്ല”
“Malayalam Proverb:
വിളയും ധാന്യം മുളയിലറിയുമൊ”
“Malayalam Proverb:
വീശിയ വലെക്കു അറുകണ്ണുണ്ടാം”
“Malayalam Proverb:
വിളിച്ചുണർത്തി അത്താഴം ഇല്ലെന്നുപറഞ്ഞാലൊ”
“Malayalam Proverb:
വീഴുന്ന മൂരിക്കു ഒരുമുണ്ടു കരി”
“Malayalam Proverb:
വിളമ്പുന്നോൻഅറിയാഞ്ഞാൽ ഉണ്ണുന്നോൻഅറിയണം”
“Malayalam Proverb:
വീഴും മുമ്പെ നിലം നോക്കണം”
“Malayalam Proverb:
വിളിക്കാതെവന്നാൽ ഉണ്ണാതെപോകും”
“Malayalam Proverb:
വെക്കക്കഞ്ഞിക്കും തക്കക്കേടിനും അരുഅരുകെ”
“Malayalam Proverb:
വീടുചേരുമ്പോൾ പെണ്ണുചേരുകയില്ല; പെണ്ണുചേരുമ്പോൾ വീട് ചേരുകയില്ല”