“Malayalam Proverb:
കോഴി കൂവാത്തതുകൊണ്ടു നേരം വെളുക്കാതിരിക്കുമോ”
“Malayalam Proverb:
കോഴി കൂവാത്തതുകൊണ്ടു നേരം വെളുക്കാതിരിക്കുമോ”
“Malayalam Proverb:
കോഴി കൂവാത്തതുകൊണ്ടു നേരം വെളുക്കാതിരിക്കുമോ”
“Malayalam Proverb:
കോന്തലഇല്ലെങ്കിൽ നാന്തലവേണം”
“Malayalam Proverb:
കോഴിക്കുഞ്ഞും കുറക്കുഞ്ഞും കാക്കക്കുഞ്ഞും കണിയാൻ കുഞ്ഞും ഒരുപോലെ”
“Malayalam Proverb:
കോപത്തിനു കണ്ണില്ല”
“Malayalam Proverb:
കോഴിക്കു നെല്ലുംവിത്തും ഒക്കും (ഒരുപോലെ)”
“Malayalam Proverb:
കോപിക്കു കുരണ”
“Malayalam Proverb:
കോഴിക്കും കുളവിക്കും ഇട്ടതുശീലം”
“Malayalam Proverb:
കോയിക്കൽഎണ്ണെക്കു മടിപിടിക്കെണം”
“Malayalam Proverb:
കോയിക്കൽനിന്നമരുന്നിന്റെ പേരുപറഞ്ഞാലൊ”
“Malayalam Proverb:
കോരിക്കണ്ടവാരിയാകാ, ദൂരെക്കണ്ടനാരിയാകാ”
“Malayalam Proverb:
കോയിലരികെ കടിവാഴുകയില്ല”
“Malayalam Proverb:
കോരിയാൽ വറ്റുമൊ സമുദ്രം”
“Malayalam Proverb:
കോൽ ഇവിടെഉറച്ചു; ആലയും ചക്കുമെ ഇനി ഉറയ്ക്കാനുള്ളു”
“Malayalam Proverb:
കോലവുംനന്നു ശീലവും നന്നെന്നുവരുമൊ”
“Malayalam Proverb:
കോട്ടയിൽഉപദേശം (മന്ത്രം) അങ്ങാടിയിൽപാട്ടു”
“Malayalam Proverb:
കോലിനു ഇരയില്ലാത്തമീൻ എയ്യരുതു”