“Malayalam Proverb:
കുടത്തിൽവെച്ച വിളക്കുപോലെ”
“Malayalam Proverb:
കുടത്തിൽവെച്ച വിളക്കുപോലെ”
“Malayalam Proverb:
കുടത്തിൽവെച്ച വിളക്കുപോലെ”
“Malayalam Proverb:
കുടത്തിൻവായി കെട്ടാം, മനുഷ്യവായി കെട്ടിക്കൂടാ”
“Malayalam Proverb:
കുടംകമിഴ്ത്തി(കമത്തി)വെള്ളം പകർന്ന(ഒഴിച്ച)തുപോലെ”
“Malayalam Proverb:
കിംഗതെ വിവാഹെ നക്ഷത്രപരീക്ഷയം”
“Malayalam Proverb:
കുടൽവലിയൊനു ചക്കു”
“Malayalam Proverb:
കാളവിളതിന്നതിനു കഴുതക്കുശിക്ഷ”
“Malayalam Proverb:
കാവിൽ കേറി കാർക്കിച്ചത് പോലെ”
“Malayalam Proverb:
കാശഴിയാതെ കറികൂട്ടാനൊക്കുമോ”
“Malayalam Proverb:
കാശായാലും കനിവൊടുകൊടുക്കണം”
“Malayalam Proverb:
കാലം പോലൊരു ഗുരുവില്ല”
“Malayalam Proverb:
കാശിക്കുപോയാലും കർമ്മംതുലകയില്ല”
“Malayalam Proverb:
കാലത്തെ തോണി കടവത്ത് എത്തും”
“Malayalam Proverb:
കാശിക്കുപോയാലും ദൂശിക്കുകാശൊന്നു”
“Malayalam Proverb:
കാലത്തെ തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കൂല”
“Malayalam Proverb:
കാശില്ലാത്തവൻ കാശിക്കുപോയാലുംഫലമില്ല”
“Malayalam Proverb:
കാലത്തൊരു മടിമടിച്ചാൽ അന്തിക്കൊരു പശിപശിക്കും”