“Malayalam Proverb:
കുതിര എത്ര പാഞ്ഞാലും വാൽ കൂടെ നിൽക്കും”
“Malayalam Proverb:
കുതിര എത്ര പാഞ്ഞാലും വാൽ കൂടെ നിൽക്കും”
“Malayalam Proverb:
കുതിര എത്ര പാഞ്ഞാലും വാൽ കൂടെ നിൽക്കും”
“Malayalam Proverb:
കുപ്പയിൽ ഇരുന്നൊൻ മാടം കിനാകാണും”
“Malayalam Proverb:
കുത്തുകൊണ്ട പന്നി നെരങ്ങും പോലെ”
“Malayalam Proverb:
കുപ്പയിൽകിടന്നു കൂർച്ചമാടം (മാളിക) കിനാവുകണ്ടപോലെ”
“Malayalam Proverb:
കുതിരക്ക് കൊമ്പു കൊടുത്താൽ മലനാട്ടിൽ ഒരുത്തരെയും വെക്കുകയില്ല”
“Malayalam Proverb:
കുപ്പചീനക്കിയാൽ (തിളച്ചാൽ) ഓട്ടുക്കലം”
“Malayalam Proverb:
കുത്തുകൊള്ളുംപുറം കുത്തുകൊള്ളാഞ്ഞാൽ പിത്തംകേറി ചത്തുപോകും”
“Malayalam Proverb:
കുംഭകർണ്ണൻറെ ഉറക്കംപോലെ”
“Malayalam Proverb:
കിംഗതെ സലിലെ സേതുബന്ധന”
“Malayalam Proverb:
കുടലെടുത്തു കാണിച്ചാൽ വാഴനാരെന്നു പറയും”
“Malayalam Proverb:
കിംമിഷ്ടമന്നം ഖരസൃകരാണാം”
“Malayalam Proverb:
998, നക്ഷത്ര പരീക്ഷ = ജാതകം നോക്കുക”
“Malayalam Proverb:
കിളി പറയുംപോലെ”
“Malayalam Proverb:
കുടിമൂലം കുലംകെടും”
“Malayalam Proverb:
കിഴക്കൻവെള്ളം ഇളകിവരുമ്പോൾ ചിറയിടാറുണ്ടൊ”
“Malayalam Proverb:
കുടിയറിഞ്ഞേ പെണ്ണയക്കാവൂ”