“Malayalam Proverb:
കുടത്തിൽവെച്ച വിളക്കുപോലെ”
“Malayalam Proverb:
കുടത്തിൽവെച്ച വിളക്കുപോലെ”
“Malayalam Proverb:
കുടത്തിൽവെച്ച വിളക്കുപോലെ”
“Malayalam Proverb:
കുടത്തിൻവായി കെട്ടാം, മനുഷ്യവായി കെട്ടിക്കൂടാ”
“Malayalam Proverb:
കുടംകമിഴ്ത്തി(കമത്തി)വെള്ളം പകർന്ന(ഒഴിച്ച)തുപോലെ”
“Malayalam Proverb:
കിംഗതെ വിവാഹെ നക്ഷത്രപരീക്ഷയം”
“Malayalam Proverb:
കുടൽവലിയൊനു ചക്കു”
“Malayalam Proverb:
കിംഗതെ സലിലെ സേതുബന്ധന”
“Malayalam Proverb:
കുടലെടുത്തു കാണിച്ചാൽ വാഴനാരെന്നു പറയും”
“Malayalam Proverb:
കിംമിഷ്ടമന്നം ഖരസൃകരാണാം”
“Malayalam Proverb:
998, നക്ഷത്ര പരീക്ഷ = ജാതകം നോക്കുക”
“Malayalam Proverb:
കിളി പറയുംപോലെ”
“Malayalam Proverb:
കുടിമൂലം കുലംകെടും”
“Malayalam Proverb:
കിഴക്കൻവെള്ളം ഇളകിവരുമ്പോൾ ചിറയിടാറുണ്ടൊ”
“Malayalam Proverb:
കുടിയറിഞ്ഞേ പെണ്ണയക്കാവൂ”
“Malayalam Proverb:
കിഴങ്ങുകണ്ട പണിയൻ ചിരിക്കുംപോലെ”
“Malayalam Proverb:
കുടുമയ്ക്ക് മീതെ മർമ്മം ഇല്ല”
“Malayalam Proverb:
കീരിയും പാമ്പുംപോലെ സ്നേഹം”