“Malayalam Proverb:
കിട്ടാത്തച്ചിക്കു കുറ്റമില്ല”
“Malayalam Proverb:
കിട്ടാത്തച്ചിക്കു കുറ്റമില്ല”
“Malayalam Proverb:
കിട്ടാത്തച്ചിക്കു കുറ്റമില്ല”
“Malayalam Proverb:
കാലിനുചുറ്റിയപാമ്പു കടിക്കാതെപോകുമൊ”
“Malayalam Proverb:
കിട്ടിയതു കാര്യം, കിടെച്ചതു കല്ല്യാണം”
“Malayalam Proverb:
കാലുപിടിച്ചും കാച്ചിക്കുളിച്ചും കഴിയരുത്”
“Malayalam Proverb:
കിണറ്റിൽ വീണപന്നിക്കു കല്ലുംകൊഴിയും (പാറയും) തുണ”
“Malayalam Proverb:
കാലേതുഴഞ്ഞാൽ കരക്കണയും”
“Malayalam Proverb:
കിണറ്റിൽ മുങ്ങിയാൽ കുളത്തിൽപൊങ്ങും”
“Malayalam Proverb:
ദൂശി = സൂചി”
“Malayalam Proverb:
കാൽവിദ്യയും മുക്കാൽതട്ടിപ്പും കൊണ്ടു കാലംകഴിക്കാനോ”
“Malayalam Proverb:
കിണ്ണം വീണു, ഓശയും കേട്ടു”
“Malayalam Proverb:
കാളപെറ്റെന്നുകേട്ടു കയറെടുത്തു”
“Malayalam Proverb:
കാളവിളതിന്നതിനു കഴുതക്കുശിക്ഷ”
“Malayalam Proverb:
കാവിൽ കേറി കാർക്കിച്ചത് പോലെ”
“Malayalam Proverb:
കാശഴിയാതെ കറികൂട്ടാനൊക്കുമോ”
“Malayalam Proverb:
കാശായാലും കനിവൊടുകൊടുക്കണം”