“Malayalam Proverb:
കാര്യം കഥ കഴിഞ്ഞു”
“Malayalam Proverb:
കാര്യം കഥ കഴിഞ്ഞു”
“Malayalam Proverb:
കാര്യം കഥ കഴിഞ്ഞു”
“Malayalam Proverb:
കാതം നടന്നാൽ പാദം മടക്കണം”
“Malayalam Proverb:
കാതറ്റ പന്നിക്കു കാട്ടൂടെയും പായാം, കാതറ്റ പെണ്ടിക്കു കാട്ടിലും നീളാം”
“Malayalam Proverb:
കാര്യം പറയുമ്പോൾ കാലുഷ്യം പറയല്ല (കാലുഷ്യം തോന്നരുത്)”
“Malayalam Proverb:
കാതറ്റ പന്നിക്കു എതിലെയും പായാം”
“Malayalam Proverb:
കാര്യം വിട്ടു കളിക്കല്ലു”
“Malayalam Proverb:
കാതറ്റ സൂചിയും കൂടി വരാതു”
“Malayalam Proverb:
കാറുംപുറത്തെ വെയിൽ”
“Malayalam Proverb:
കാപ്പണത്തിന്റെ പൂച്ച ഒരു പണത്തിന്റെ നെയികുടിച്ചു”
“Malayalam Proverb:
കാറ്റടിക്കുമ്പോഴേ(ൾ) തൂറ്റാവൂ(ണം)”
“Malayalam Proverb:
കാന്താരി ചെറുതാകകൊണ്ട് നിസ്സാരമാക്കേണ്ടാ”
“Malayalam Proverb:
കാറ്ററിയാതെ തുപ്പിയാൽ ചെവി(കി)ടറിയാതെ കിട്ടും(കൊള്ളും)”
“Malayalam Proverb:
കാറ്റുനന്നെങ്കിൽ കല്ലും പറക്കും”
“Malayalam Proverb:
കായലുവറ്റി കക്കവാരാനിരുന്നാലോ”