“Malayalam Proverb:
ഒരുത്തനെ പിടിക്കലും കരുത്തനെ പിടിക്കണം”
“Malayalam Proverb:
ഒരുത്തനെ പിടിക്കലും കരുത്തനെ പിടിക്കണം”
“Malayalam Proverb:
ഒരുത്തനെ പിടിക്കലും കരുത്തനെ പിടിക്കണം”
“Malayalam Proverb:
ഒരുതൂണുണ്ടെങ്കിലെ ഒരുമുറം ചാരിക്കൂടു”
“Malayalam Proverb:
ഒരുദിവസംതിന്ന ചോറും ഒരുനാൾകുളിച്ച കുളവും മറക്കരുതു”
“Malayalam Proverb:
ഒരു നന്ദി ചെയ്തവനെ ഉള്ളത്തിൽവെക്കണം”
“Malayalam Proverb:
ഒരു നാഴിയിൽ വേറൊരുനാഴി പോകയില്ല”
“Malayalam Proverb:
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം”
“Malayalam Proverb:
ഒരാറെവന്നതെല്ലാം പൂളോനും മക്കളും”
“Malayalam Proverb:
ഒരുമയ്ക്കു ഒൻപതു വർക്കത്ത്”
“Malayalam Proverb:
ഒരു അരിശത്തിനു കിണറ്റിൽചാടി, ഏഴരിശത്തിനു കേറാൻവയ്യാ”
“Malayalam Proverb:
ഒരുമരം കാവാകയില്ല”
“Malayalam Proverb:
ഒരിക്കൽ ചത്താലെ ചുടുകാടറിയൂ”
“Malayalam Proverb:
ഒരുമേലാൻ(മാളൊരു)ചത്താൽ അതുകുറച്ചു വഴിമാറിയാൽമതി”
“Malayalam Proverb:
ഒരു ഓല എടുത്താൽ ഇരു (അകവും)പുറവും വായിക്കണം”
“Malayalam Proverb:
ഒരുമോഹങ്കൊണ്ടങ്ങൊട്ടു ചാടിയാൽ പല മോഹങ്കൊണ്ടിങ്ങൊട്ടുപോരാം”
“Malayalam Proverb:
ഒരുകൈകൊണ്ടു മുളം അളന്നുകൂടാ”
“Malayalam Proverb:
ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും”