“Malayalam Proverb:
മനാരിക്ക = ശൗചിക്ക”
“Malayalam Proverb:
മനാരിക്ക = ശൗചിക്ക”
“Malayalam Proverb:
മനാരിക്ക = ശൗചിക്ക”
“Malayalam Proverb:
ആർക്കാനും വേണ്ടീട്ടോക്കാനിക്ക”
“Malayalam Proverb:
ആലത്തുരലും വീട്ടിഉലക്കയും ചീനത്തമ്മിയും വീട്ടിൽഒരുത്തിയും”
“Malayalam Proverb:
ആരാൻമാരാൻ ചക്കകട്ടിട്ടു, ശങ്കരന്റെ കുണ്ടിക്ക് വെളഞ്ഞില്”
“Malayalam Proverb:
ആരുമകൻ പല്ലക്കേറിയാലും എന്മകൻ ചുമക്കണം”
“Malayalam Proverb:
ആരാനെ ആറ്റാണ്ടു പോറ്റിയാലും ആരാൻ ആരാൻ തന്നെ”
“Malayalam Proverb:
ആരാന്റെ അപരാധം വാരിയന്റെ ഊരമേൽ”
“Malayalam Proverb:
ആറിയ കഞ്ഞി പഴങ്കഞ്ഞി”
“Malayalam Proverb:
ആരാന്റെ അപരാധത്തിനു വാരിയന്റെ പുരമകൾ എടുത്തു”
“Malayalam Proverb:
ആറുകർണ്ണങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടും”
“Malayalam Proverb:
ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ”
“Malayalam Proverb:
ആറുകവിഞ്ഞെ തോട്ടിൽ പായ്യൂ”
“Malayalam Proverb:
ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ”
“Malayalam Proverb:
ആരാന്റെ പല്ലിനെക്കാൾ തന്റെ ഊനു(നൊണ്ണു) നല്ലത്”
“Malayalam Proverb:
ആരാന്റെ തലയ്ക്കു ഭ്രാന്ത് പിടിച്ചാൽ കാണുന്ന തലക്ക് നല്ല ചേല്”