“Malayalam Proverb:
കാറ്ററിയാതെ തുപ്പിയാൽ ചെവി(കി)ടറിയാതെ കിട്ടും(കൊള്ളും)”
“Malayalam Proverb:
കാറ്ററിയാതെ തുപ്പിയാൽ ചെവി(കി)ടറിയാതെ കിട്ടും(കൊള്ളും)”
“Malayalam Proverb:
കാറ്ററിയാതെ തുപ്പിയാൽ ചെവി(കി)ടറിയാതെ കിട്ടും(കൊള്ളും)”
“Malayalam Proverb:
കാറ്റുനന്നെങ്കിൽ കല്ലും പറക്കും”
“Malayalam Proverb:
കായലുവറ്റി കക്കവാരാനിരുന്നാലോ”
“Malayalam Proverb:
കാറ്റ് ശമിച്ചാൽ പറക്കുമോ പഞ്ഞികൾ”
“Malayalam Proverb:
കാരണവൻ കാലം ഒരു കണ്ടി, ഞാങ്കാലം നാലു കണ്ടി”
“Malayalam Proverb:
കാറ്റും വീർപ്പുമില്ല”
“Malayalam Proverb:
കായ്ച്ചമരത്തേലെ കല്ലെറിയൂ”
“Malayalam Proverb:
കാലം നല്ലകാലത്തിൽ കാളിനാ കുതിര പെറും”
“Malayalam Proverb:
കാരമുരട്ടു ചീരമുളയ്ക്കയില്ല - ചീര മുരട്ടു കാര മുളയ്ക്കയില്ല”
“Malayalam Proverb:
കാലം നീളെ ചെന്നാൽ നേർ താനെ അറിയാ”
“Malayalam Proverb:
കാക്കയുടെ കയ്യിലുമുണ്ടു കൽവു”
“Malayalam Proverb:
കാണം വിറ്റും ഓണം ഉണ്ണണം”
“Malayalam Proverb:
കാക്കെക്കു ചേക്കിടംകൊടുത്താൽ കാലത്താലെ നാശം”
“Malayalam Proverb:
കാണാതെ കണ്ട കുശത്തി, താൾ എല്ലാം വാരി തുറുത്തി”
“Malayalam Proverb:
കാക്കവായിലെ അട്ടചാകൂ”