“Malayalam Proverb:
ഇരുവാച്ചിയുടെ സൗരഭ്യം പീനാറിക്ക് വരുമൊ”
“Malayalam Proverb:
ഇരുവാച്ചിയുടെ സൗരഭ്യം പീനാറിക്ക് വരുമൊ”
“Malayalam Proverb:
ഇരുവാച്ചിയുടെ സൗരഭ്യം പീനാറിക്ക് വരുമൊ”
“Malayalam Proverb:
ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്”
“Malayalam Proverb:
ഇറച്ചിക്ക്പോയോൻ വിറച്ചിട്ട്ചത്ത്; കാത്തിരുന്നോൻ നുണച്ചിട്ടും ചത്തു”
“Malayalam Proverb:
ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം”
“Malayalam Proverb:
ഇറച്ചിയിരിക്കെ തൂവൽ പിടിക്കരുത്”
“Malayalam Proverb:
ഇഷ്ടമില്ലാത്ത അച്ചി(പ്പെണ്ണ്) തൊട്ടതെല്ലാം കുറ്റം”
“Malayalam Proverb:
ഇറച്ചിതിന്മാറുണ്ട്; എല്ലു കോർത്തു കഴുത്തിൽ കെട്ടാറില്ല”
“Malayalam Proverb:
ഇഷ്ടംമുറിപ്പാൻ അർത്ഥം മഴു”
“Malayalam Proverb:
ഇറക്കെയിറക്കെ വെള്ളം; കൊടുക്കെകൊടുക്കെ ധനം”
“Malayalam Proverb:
ഇളകിയപുറത്തെ വാതംകോച്ചൂ”
“Malayalam Proverb:
ഇലക്കറിയെന്തിനു മഞ്ഞ, ഏക്കറക്കെന്തിനു മണ്ണ്”
“Malayalam Proverb:
ഇളക്കുമ്പോൾ കടിക്കും”
“Malayalam Proverb:
ഇല മുള്ളേൽ വീണാലും, മുള്ള് ഇലമേൽ വീണാലും ഇലക്കു തന്നെ കേട്”
“Malayalam Proverb:
ഇളന്തല കാതൽ ആകുമൊ”
“Malayalam Proverb:
ഇല്ലത്തില്ലെങ്കിൽ കൊല്ലത്തും(കോലോത്തും) ഇല്ല”
“Malayalam Proverb:
ഇളതെന്തല കഴിയാട്ടയാക്കരുതു (ഇളന്തലയാമൊ കുഴിനാടു)”