“Malayalam Proverb:
ആവിയുമില്ല അനക്കവുമില്ല”
“Malayalam Proverb:
ആവിയുമില്ല അനക്കവുമില്ല”
“Malayalam Proverb:
ആവിയുമില്ല അനക്കവുമില്ല”
“Malayalam Proverb:
ആർക്കാനിരുമ്പിടിക്കും അവനവനു തവിടിടിക്കയില്ല”
“Malayalam Proverb:
ആവുംകാലം ചെയ്തു ചാവും കാലം കാണാം”
“Malayalam Proverb:
ആയിരം വേനൽക്കു അരകോടൽ”
“Malayalam Proverb:
ആരായാലും അമ്പട്ടന്റെ മുമ്പിൽ തലകുനിക്കും”
“Malayalam Proverb:
ആയെങ്കിൽ ആയിരം തെങ്ങു (തേങ്ങാ); പോയെങ്കിൽ ആയിരം തേങ്ങാ(തൊണ്ട്)”
“Malayalam Proverb:
ആരിയൻ നെല്ലിന്റെ ഓല മൂത്താലെ ഉണങ്ങു കങ്കമ്പുണ്ണ”
“Malayalam Proverb:
ആയെങ്കിൽ ഒരു തോക്ക്; പോയെങ്കിൽ ഒരു വാക്ക്”
“Malayalam Proverb:
ആരിയൻ വെച്ച ആറ്റിൽ ചാടി”
“Malayalam Proverb:
ആരാച്ചാരുടെ നോട്ടം പോലെ”
“Malayalam Proverb:
ആരിഹ ഐന്തലനാഗത്തൊടു കളിക്കുന്നു”
“Malayalam Proverb:
ആരാൻമാരാൻ ചക്കകട്ടിട്ടു, ശങ്കരന്റെ കുണ്ടിക്ക് വെളഞ്ഞില്”
“Malayalam Proverb:
ആരുമകൻ പല്ലക്കേറിയാലും എന്മകൻ ചുമക്കണം”
“Malayalam Proverb:
ആരാനെ ആറ്റാണ്ടു പോറ്റിയാലും ആരാൻ ആരാൻ തന്നെ”
“Malayalam Proverb:
ആരാന്റെ അപരാധം വാരിയന്റെ ഊരമേൽ”