“Malayalam Proverb:
വട്ടിപിടിച്ചവൻ കടംവീടുകയില്ല”
“Malayalam Proverb:
വട്ടിപിടിച്ചവൻ കടംവീടുകയില്ല”
“Malayalam Proverb:
വട്ടിപിടിച്ചവൻ കടംവീടുകയില്ല”
“Malayalam Proverb:
രാവിലത്തെ മഴയും, രാവിലത്തെ വിരുന്നും വിശ്വസിക്കെണ്ടാ”
“Malayalam Proverb:
വണ്ണത്താൻവീടും കളത്രവീടും തനിക്കൊത്തതു”
“Malayalam Proverb:
രേവതി ഇരന്നു തിന്നും”
“Malayalam Proverb:
രാവു വീണ കുഴിയിൽ പകൽ വീഴുമൊ?”
“Malayalam Proverb:
യഥാശക്തി മഹാബലം”
“Malayalam Proverb:
ലക്ഷദീപം മഹാശ്ചര്യം നമുക്കും കിട്ടണം പണം”
“Malayalam Proverb:
യമന്റെ ദൂതന്മാരെപ്പോലെ”
“Malayalam Proverb:
രോമം കൊഴിഞ്ഞാൽ ഭാരം കുറയുമൊ”
“Malayalam Proverb:
രണ്ടുകൈകൂടി തല്ലിയെങ്കിലെ ഓശകേൾക്കൂ”
“Malayalam Proverb:
ലക്ഷം ജനങ്ങൾ കൂടും സഭയിൽ ലക്ഷണമൊത്തവൻ ഒന്നോ രണ്ടൊ”
“Malayalam Proverb:
രണ്ടു തലയ്ക്കും കത്തിച്ചു നടുപിടിക്കൊല്ലാ”
“Malayalam Proverb:
ലോകപ്പശുക്കളുടെ കുത്തു സഹിച്ചുകൂടുമൊ”
“Malayalam Proverb:
രണ്ടു പട്ടിക്കു ഒരു എല്ലുകിട്ടിയപോലെ”
“Malayalam Proverb:
ലോകർ എല്ലാം ചത്താൽ ശോകം ചെയ്വാൻ ആർ”
“Malayalam Proverb:
രാജകന്യകയായാലും പൂർവ്വജന്മം പുന:പുന:”