“Malayalam Proverb:
വഷളനു വളരാൻ വളം വേണ്ടാ”
“Malayalam Proverb:
വഷളനു വളരാൻ വളം വേണ്ടാ”
“Malayalam Proverb:
വഷളനു വളരാൻ വളം വേണ്ടാ”
“Malayalam Proverb:
വന്നാൽ എന്തുവരാഞ്ഞാൽ; വരാഞ്ഞാൽ എന്തു വന്നാൽ”
“Malayalam Proverb:
വന്നറിയാഞ്ഞാൽ ചെന്നറിയണം”
“Malayalam Proverb:
വമ്പന്റെപുറകേയും കൊമ്പന്റെമുമ്പേയും പാടില്ലാ”
“Malayalam Proverb:
വയ്ക്കോലിലിട്ടൊ പനസംപണിയേണ്ടു”
“Malayalam Proverb:
രാജാവന്നറുക്കും, ദൈവം നിന്നറുക്കും”
“Malayalam Proverb:
ലോകം പാഴായാൽ നാകം പാഴാമൊ”
“Malayalam Proverb:
രാജാവിനോടും, വെള്ളത്തോടും, തീയോടും, ആനയോടും കളിക്കരുത്”
“Malayalam Proverb:
വക്കടർന്നകലത്തിനു കണമുറിഞ്ഞ കയിൽ”
“Malayalam Proverb:
രാജാവിന്റെ നായായിട്ടല്ലെ എറിഞ്ഞുകൂടാത്തത്”
“Malayalam Proverb:
വടികുത്തിയും പടകാണണം”
“Malayalam Proverb:
രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ”
“Malayalam Proverb:
വട്ടിചെന്നു മുറത്തെ കുറ്റം പറക”
“Malayalam Proverb:
രാവു വീടാക, പകൽ കാടാക”
“Malayalam Proverb:
വടുവനു വടി”
“Malayalam Proverb:
രാമായണം മുഴുവൻ വായിച്ചിട്ടും രാമനുസീത ആർ എന്നു ചോദിക്കും”