“Malayalam Proverb:
വടികുത്തിയും പടകാണണം”
“Malayalam Proverb:
വടികുത്തിയും പടകാണണം”
“Malayalam Proverb:
വടികുത്തിയും പടകാണണം”
“Malayalam Proverb:
രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ”
“Malayalam Proverb:
വട്ടിചെന്നു മുറത്തെ കുറ്റം പറക”
“Malayalam Proverb:
മൂർഖനെ തിന്നുന്ന നാട്ടിൽ ചെന്നാൽ മൂർഖനെ തിന്നണം”
“Malayalam Proverb:
മോറ്റിനു വന്നോർ പശുവില ചോദിക്കരുത്”
“Malayalam Proverb:
മൂർഖൻ പാമ്പു കടിച്ചിട്ടു പുല്ലിൽ തേച്ചാൽ പോകുമോ”
“Malayalam Proverb:
മോഹം ന്യായം അറികയില്ല”
“Malayalam Proverb:
മൂവർകൂടിയാൽ മുറ്റം അടിക്കാ”
“Malayalam Proverb:
മൗനംകൊണ്ടു മദവാനെയും ജയിക്കാം”
“Malayalam Proverb:
മൂലം മറന്നാൽ വിസ്മൃതി”
“Malayalam Proverb:
യഥാരാജ, തഥാപ്രജാ”
“Malayalam Proverb:
മുളിയവീട്ടിൽ തീക്കുപോകരുത്”
“Malayalam Proverb:
മൗനം സർവ്വോത്തമം”
“Malayalam Proverb:
മെത്ത മേൽ കിടന്നാൽ വിദ്യയുണ്ടാകയില്ല”
“Malayalam Proverb:
മെല്ലനെ ഒഴുകും വെള്ളം കല്ലിനെ കഴിയെ ചെല്ലും”
“Malayalam Proverb:
മെല്ലെ തിന്നാൽ മുള്ളും തിന്നാം”