“Malayalam Proverb:
വരമ്പെടുക്ക, വല്ലികൊടുക്ക, വഴിതിരിക്ക, വളംകൂട്ടുക”
“Malayalam Proverb:
വരമ്പെടുക്ക, വല്ലികൊടുക്ക, വഴിതിരിക്ക, വളംകൂട്ടുക”
“Malayalam Proverb:
വരമ്പെടുക്ക, വല്ലികൊടുക്ക, വഴിതിരിക്ക, വളംകൂട്ടുക”
“Malayalam Proverb:
വരവരെ മാമിയാർ കഴുതപോലെ”
“Malayalam Proverb:
വരവുചെലവറിയാതെ മാടമ്പിചമഞ്ഞാൽ ഇരുളുവെളിവില്ലാതെ വഴിയിൽകിടക്കാം”
“Malayalam Proverb:
വരെക്കാൻവരച്ചു കരിച്ചതൊ എങ്ങനെ”
“Malayalam Proverb:
വരാനുള്ളതു വഴിയിൽതങ്ങുമൊ”
“Malayalam Proverb:
വരുംവിധി വനത്തിലിരുന്നാലുംവരും”
“Malayalam Proverb:
വറുത്താൽ കൊറിച്ചുപോകും; കണ്ടാൽ പറഞ്ഞുപോകും”
“Malayalam Proverb:
വണ്ണത്താൻ വീട്ടിൽഇല്ലെങ്കിൽ തുണി ഉറുപ്പയിൽ വേണം”
“Malayalam Proverb:
വറ്റോനും, വലവീതോനും, കട്ടോനും, കടംകൊണ്ടോനും ആശവിടുകയില്ല”
“Malayalam Proverb:
വന്നവന്റെ പുരമുകൾ എടുക്കയും വരാത്തവനെ വരുത്തി കേൾക്കയുമെന്നൊ”
“Malayalam Proverb:
വലിയോരുവന്നാൽ വലിപ്പിച്ചയക്കണം”
“Malayalam Proverb:
വമ്പനോടു പഴുതുനല്ലു (വഴുതുകതന്നെ)”
“Malayalam Proverb:
വല്ലവൾവെച്ചാലും നല്ലവൾ വിളമ്പണം”
“Malayalam Proverb:
വന്നതുപോലെ പോയി”
“Malayalam Proverb:
വല്ലഭമുള്ളവനു പുല്ലുമായുധം”
“Malayalam Proverb:
വന്നാൽ വന്നതിന്റെശേഷംപോലെ”