“Malayalam Proverb:
മോറ്റിനു വന്നോർ പശുവില ചോദിക്കരുത്”
“Malayalam Proverb:
മോറ്റിനു വന്നോർ പശുവില ചോദിക്കരുത്”
“Malayalam Proverb:
മോറ്റിനു വന്നോർ പശുവില ചോദിക്കരുത്”
“Malayalam Proverb:
മൂർഖൻ പാമ്പു കടിച്ചിട്ടു പുല്ലിൽ തേച്ചാൽ പോകുമോ”
“Malayalam Proverb:
മോഹം ന്യായം അറികയില്ല”
“Malayalam Proverb:
മൂവർകൂടിയാൽ മുറ്റം അടിക്കാ”
“Malayalam Proverb:
മൗനംകൊണ്ടു മദവാനെയും ജയിക്കാം”
“Malayalam Proverb:
മൂലം മറന്നാൽ വിസ്മൃതി”
“Malayalam Proverb:
യഥാരാജ, തഥാപ്രജാ”
“Malayalam Proverb:
മുളിയവീട്ടിൽ തീക്കുപോകരുത്”
“Malayalam Proverb:
മൗനം സർവ്വോത്തമം”
“Malayalam Proverb:
മെത്ത മേൽ കിടന്നാൽ വിദ്യയുണ്ടാകയില്ല”
“Malayalam Proverb:
മെല്ലനെ ഒഴുകും വെള്ളം കല്ലിനെ കഴിയെ ചെല്ലും”
“Malayalam Proverb:
മെല്ലെ തിന്നാൽ മുള്ളും തിന്നാം”
“Malayalam Proverb:
മുള്ളിന്മേൽ ഇലവീണാലും ഇലമേൽ മുളളുവീണാലും നാശം ഇലെക്കു”
“Malayalam Proverb:
മൂത്തോരെ ചവുട്ടിയാൽ മൂന്നിടം പഴുക്കും എളയോരെ ചവുട്ടിയാൽ ഏഴിടം പഴുക്കും”
“Malayalam Proverb:
മുളെക്കുമ്പോളറിയാം കുരുപ്പിന്റെ ഉറപ്പ്”
“Malayalam Proverb:
മൂത്തോർവാക്കും മുതുനെല്ലിക്കയും മുമ്പിൽ കൈക്കും പിന്നെ മധുരിക്കും”