“Malayalam Proverb:
മുക്കിന്മേൽ ഇരുന്നു വായിൽ കാഷ്ടിക്കരുതു”
“Malayalam Proverb:
മുക്കിന്മേൽ ഇരുന്നു വായിൽ കാഷ്ടിക്കരുതു”
“Malayalam Proverb:
മുക്കിന്മേൽ ഇരുന്നു വായിൽ കാഷ്ടിക്കരുതു”
“Malayalam Proverb:
മുലകൊടുത്ത അമ്മയേക്കാൾ വലുതൊ മുത്തം കൊടുത്ത ഭാര്യ”
“Malayalam Proverb:
മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്ക൯ മുപ്പ൯ (ചമ്പ൯, രാജാവ്)”
“Malayalam Proverb:
മുലക്കണ്ണു കടിക്കുമ്പോൾ കവിൾക്കുമിടിക്കേണം”
“Malayalam Proverb:
മൂക്കുതൊടുവാ൯ നാവു നീളംപോരാ”
“Malayalam Proverb:
മുലവീണാൽ മാറുതന്നെ താങ്ങണം”
“Malayalam Proverb:
മൂക്കില്ലാ നാട്ടിൽ കസ്തൂരി എന്തിനു”
“Malayalam Proverb:
മുല്ലപ്പുവിന്റെ ഗുണത്താലേ വാഴനാരിനും മോക്ഷം”
“Malayalam Proverb:
മൂക്കുമുങ്ങിയാല് മുവാളൊ നാലാളൊ (മൂവാൾക്കായാലെന്തു മുപ്പതിററാൾക്കായാലെന്ത്)”
“Malayalam Proverb:
മുളയാകമ്പോൾ നഖംകൊണ്ടും നുളളാം, പിന്നെ മഴുവിട്ടു മുറിച്ചാലും നീങ്ങാ”
“Malayalam Proverb:
മുക്രാഞ്ചന്റെ തുമ്മൽ പോലേ”
“Malayalam Proverb:
മുളനാഴിക്കു മുറിച്ചപന്തിയിൽ”
“Malayalam Proverb:
മൂത്തതു നന്നെങ്കിൽ മൂന്നും നന്നു”
“Malayalam Proverb:
മുളയി൯ അറിയാം വിള (മുളക്കരുത്തു)”
“Malayalam Proverb:
മൂത്തെടത്തോളമെ കാതൽ ഉണ്ടാകൂ”
“Malayalam Proverb:
മുള്ളിന്മേൽ ഇലവീണാലും ഇലമേൽ മുളളുവീണാലും നാശം ഇലെക്കു”