“Malayalam Proverb:
മുമ്പിൽപ്പോയിട്ടെൽക്കല്ല്, പിന്നെപ്പാഴിൽ തോൽക്കല്ല്”
“Malayalam Proverb:
മുമ്പിൽപ്പോയിട്ടെൽക്കല്ല്, പിന്നെപ്പാഴിൽ തോൽക്കല്ല്”
“Malayalam Proverb:
മുമ്പിൽപ്പോയിട്ടെൽക്കല്ല്, പിന്നെപ്പാഴിൽ തോൽക്കല്ല്”
“Malayalam Proverb:
മുട്ടുശാന്തിക്ക് ഏൽപ്പിച്ചാൽ കാശിക്കു പോകാം”
“Malayalam Proverb:
മുണ്ടകൻ വെച്ചിട്ടു മൂലയിലൊളിച്ചു”
“Malayalam Proverb:
മുമ്പെവന്നതു കൊമ്പൊ ചെവിയോ”
“Malayalam Proverb:
മുണ്ടോൻനട്ടുമുങ്ങണം, വിരിപ്പുനട്ടുണങ്ങണം”
“Malayalam Proverb:
മുയൽ ഇളകുമ്പോൾ നായിക്ക് കാഷ്ട്ടിപ്പാൻ മുട്ടും”
“Malayalam Proverb:
മുതല പിടിച്ചാൽ മുതലയെ തഴുകണം”
“Malayalam Proverb:
മുരുക്ക് വളർന്നാൽ ഉരുക്കാമോ”
“Malayalam Proverb:
മുതുകിൽ പുണ്ണുള്ളവനെ വേലിനൂരാൻ ഭയമുള്ളൂ”
“Malayalam Proverb:
മുറി പൊറുത്താലും കലകിടക്കും”
“Malayalam Proverb:
മുതിരക്ക് മൂന്നുമഴ”
“Malayalam Proverb:
മുറിപ്പണി ഇട്ടിട്ടുപോയാൽ മുറിപ്പാമ്പ് കടിക്കും”
“Malayalam Proverb:
മുതുക്കൻ ഞെക്കി പണം മുന്നൂറ്”
“Malayalam Proverb:
മുറിപ്പാട്ടുകൊണ്ടങ്ങു ചെന്നാൽ മുഴുവൻ പാട്ടുകേൾക്കാം രണ്ടാട്ടും കേൾക്കാം”
“Malayalam Proverb:
മുത്തിനല്ലാതെ ചിപ്പിക്കുണ്ടോ വില”