“Malayalam Proverb:
മുക്കിന്മേൽ ഇരുന്നു വായിൽ കാഷ്ടിക്കരുതു”
“Malayalam Proverb:
മുക്കിന്മേൽ ഇരുന്നു വായിൽ കാഷ്ടിക്കരുതു”
“Malayalam Proverb:
മുക്കിന്മേൽ ഇരുന്നു വായിൽ കാഷ്ടിക്കരുതു”
“Malayalam Proverb:
മുലകൊടുത്ത അമ്മയേക്കാൾ വലുതൊ മുത്തം കൊടുത്ത ഭാര്യ”
“Malayalam Proverb:
മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്ക൯ മുപ്പ൯ (ചമ്പ൯, രാജാവ്)”
“Malayalam Proverb:
മുലക്കണ്ണു കടിക്കുമ്പോൾ കവിൾക്കുമിടിക്കേണം”
“Malayalam Proverb:
മൂക്കുതൊടുവാ൯ നാവു നീളംപോരാ”
“Malayalam Proverb:
മുലവീണാൽ മാറുതന്നെ താങ്ങണം”
“Malayalam Proverb:
മൂക്കില്ലാ നാട്ടിൽ കസ്തൂരി എന്തിനു”
“Malayalam Proverb:
മുട്ടുകയുമില്ല, മുഴയിക്കയുമില്ല”
“Malayalam Proverb:
മുമ്പല്ലുകൊണ്ടു ചിരിക്കയും അണപ്പല്ലുകൊണ്ടു ഞറുമ്മുകയും”
“Malayalam Proverb:
മുട്ടുണ്ടെങ്കിൽ ഇഷ്ടം പോകും”
“Malayalam Proverb:
മുമ്പിൽ കിടക്കുന്ന മുതലയെ പേടിച്ചു പുറകിൽ കിടക്കുന്ന കടുവായുടെ വായിൽ ചാടിയാലോ”
“Malayalam Proverb:
മുട്ടുശാന്തിക്ക് ഏൽപ്പിച്ചാൽ കാശിക്കു പോകാം”
“Malayalam Proverb:
മുമ്പിൽപ്പോയിട്ടെൽക്കല്ല്, പിന്നെപ്പാഴിൽ തോൽക്കല്ല്”
“Malayalam Proverb:
മുണ്ടകൻ വെച്ചിട്ടു മൂലയിലൊളിച്ചു”
“Malayalam Proverb:
മുണ്ടോൻനട്ടുമുങ്ങണം, വിരിപ്പുനട്ടുണങ്ങണം”