“Malayalam Proverb:
മുലകുടി മാറിയാൽ ഒരുകുടി വേണം”
“Malayalam Proverb:
മുലകുടി മാറിയാൽ ഒരുകുടി വേണം”
“Malayalam Proverb:
മുലകുടി മാറിയാൽ ഒരുകുടി വേണം”
“Malayalam Proverb:
മുന്നാരത്തെ പല്ലുകൊണ്ടിളിക്കയും, അണ്ണിയിലെ പല്ലുകൊണ്ടുമുക്കുകയും”
“Malayalam Proverb:
മുൻവില പൊൻവില”
“Malayalam Proverb:
മുപ്പത്തൊമ്പതു ദിവസം കട്ടുതിന്നാൽ നാൽപതാംദിവസം ഉമ്മരപ്പടി വിളിച്ചു പറയും”
“Malayalam Proverb:
മാവുതിന്നാൽ പണിയാരമില്ല, പെണ്ടാട്ടിയെ തിന്നാൽ മക്കളില്ല”
“Malayalam Proverb:
മിഞ്ചികൊടുക്കാഞ്ഞാൽ മീശ വരികയില്ല”
“Malayalam Proverb:
മിണ്ടാപ്പൂച്ച കലമുടക്കും”
“Malayalam Proverb:
മാക്രികരഞ്ഞു മഴപെയ്യിച്ചു”
“Malayalam Proverb:
മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും”
“Malayalam Proverb:
മാങ്ങവീണാൽ മാക്കിഴ്പാടോ”
“Malayalam Proverb:
മിനുക്കാമുത്തു മിനുങ്ങുകയില്ല”
“Malayalam Proverb:
മാങ്ങാപഴുത്താൽ താനെ വീഴും”
“Malayalam Proverb:
മിന്നുന്നതെല്ലാം പൊന്നല്ല”
“Malayalam Proverb:
മാടറിയാത്തവാൻ മട്ടകൊള്ളുക”
“Malayalam Proverb:
മീത്തലെകണ്ടത്തിൽ ഉറവുണ്ടായാൽ താഴെകണ്ടത്തിലും വരും”
“Malayalam Proverb:
മാണിക്കക്കല്ലുകൊണ്ടു മാങ്ങഎറിയുന്നുവോ”