“Malayalam Proverb:
കോട്ടംപൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു”
“Malayalam Proverb:
കോട്ടംപൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു”
“Malayalam Proverb:
കോട്ടംപൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു”
“Malayalam Proverb:
കോലേൽ പഴന്തുണിചുറ്റിയപോലെ”
“Malayalam Proverb:
കൊല്ലക്കുടിയിൽ (കൊല്ലന്റെ ആലയിൽ) സൂചിവില്പാൻ വരുന്നൊ”
“Malayalam Proverb:
കൊറ്റുണ്ടെങ്കിൽ കുറുന്തടിയും വേലചെയ്യും”
“Malayalam Proverb:
കൊല്ലത്തു കോശിമാപ്പിളയുടെ മുതലിനു കൊടുങ്ങല്ലൂർകൊല്ലനു അവകാശം”
“Malayalam Proverb:
കൊതിക്കു കോയ്മയില്ലാ”
“Malayalam Proverb:
കൊല്ലത്തെപ്പെരുവഴി ഇല്ലത്തെ (തള്ളക്കു) സ്ത്രീധനമൊ”
“Malayalam Proverb:
കൊതിയനിലെക്കുപോയി, ഇനിക്കു നിലത്തുതാ”
“Malayalam Proverb:
കൊല്ലൻ കുശവന്റെ പണിക്കു പോകരുതു”
“Malayalam Proverb:
കൊതുപോകുന്നതറിയും, ആനപോകുന്നതറികയില്ല”
“Malayalam Proverb:
കൊല്ലാൻകൊടുത്താലും വളർത്താൻകൊടുക്കയില്ല”
“Malayalam Proverb:
കൊതുവൂതി വിളക്കുകെടുത്തുമൊ”
“Malayalam Proverb:
കൊല്ലാൻപിടിച്ചാലും വളർത്താൻപിടിച്ചാലും കരയും”
“Malayalam Proverb:
കൊത്തിക്കൊണ്ടു പറക്കാനുംവയ്യ, വെച്ചുങ്കൊണ്ടു തിന്നാനുംവയ്യാ”
“Malayalam Proverb:
കൊല്ലുന്നരാജാവിനു തിന്നുന്നമന്ത്രി”
“Malayalam Proverb:
കൊന്നാൽപാപം തിന്നാൽതീരും”