“Malayalam Proverb:
കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ”
“Malayalam Proverb:
കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ”
“Malayalam Proverb:
കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ”
“Malayalam Proverb:
കൊക്കിനുവെച്ചതു നത്തിനുകൊണ്ടു”
“Malayalam Proverb:
കൊട്ടിൽക്കൽ പഠിച്ചതെ കോയിക്കൽ പാടൂ”
“Malayalam Proverb:
കൊങ്ങണംവളഞ്ഞതു എന്തുപറ”
“Malayalam Proverb:
കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനുംകട്ടിലേറും”
“Malayalam Proverb:
കൊച്ചികണ്ടവനച്ചിവേണ്ട, കൊല്ലംകണ്ടവനില്ലംവേണ്ട, അമ്പലപ്പുഴവേലകണ്ടവനമ്മയുംവേണ്ടാ”
“Malayalam Proverb:
കൊണിയിരുന്നാൽ ഗുണത്തിനുകൊള്ളാം”
“Malayalam Proverb:
കൊച്ചിലെനുള്ളാഞ്ഞാൽ കോടാലിക്കറുകയില്ലാ”
“Malayalam Proverb:
കൊണ്ടവൻ അഞ്ചും”
“Malayalam Proverb:
കൊഞ്ചൻ കോർത്തു കുളവൻ വറ്റു”
“Malayalam Proverb:
കൊണ്ടവൻ കൊടുക്കും”
“Malayalam Proverb:
കൊഞ്ചൻ തുള്ളിയാൽ മുട്ടോളം, ഏറെ തുള്ളിയാൽ ചട്ടിയോളം”
“Malayalam Proverb:
കൊണ്ടവനാടുകൊഴുപ്പില്ലെന്നും, വിറ്റവനാടുവിലയില്ലെന്നും”
“Malayalam Proverb:
കൊഞ്ചിട്ടു കുറുവാ മാറാൻ വരുന്നുവൊ”
“Malayalam Proverb:
കൊണ്ടാടിയാൽ കരണ്ടിയും ദൈവം”
“Malayalam Proverb:
കൊടലു വലിച്ചുകാണിച്ചാലും വാഴനാരെന്നു പറയും”