“Malayalam Proverb:
കൈനനയാതെ മീൻപിടിക്കാമൊ”
“Malayalam Proverb:
കൈനനയാതെ മീൻപിടിക്കാമൊ”
“Malayalam Proverb:
കൈനനയാതെ മീൻപിടിക്കാമൊ”
“Malayalam Proverb:
കെട്ടവൻ ഇട്ടാൽ ഇട്ടവനും കെടും”
“Malayalam Proverb:
കൈതമേലുണ്ടാകുന്ന കായിക്കും മുള്ളുണ്ടു”
“Malayalam Proverb:
കെട്ടവിളക്കിൽ വെളിച്ചെണ്ണ പകർന്നാൽ കത്തുമൊ”
“Malayalam Proverb:
കൈനെടിയവനു കായലിൽനേട്ടം”
“Malayalam Proverb:
കെട്ടാത്തവനു കെട്ടാത്തതുകൊണ്ടു, കെട്ടിയവനു കെട്ടിയതുകൊണ്ടു”
“Malayalam Proverb:
കൈപ്പുണ്ണിനു കണ്ണാടിവേണ്ടാ”
“Malayalam Proverb:
കുളം കലക്കി പരുന്നിനു കൊടുക്ക”
“Malayalam Proverb:
കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കാ കഴിയാത്തതു”
“Malayalam Proverb:
കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ”
“Malayalam Proverb:
കൂട്ടിൽ ഇട്ട കിളിയെപ്പോലെ”
“Malayalam Proverb:
കുളംകുഴിക്കുമ്പോൾ കുറ്റിവേറെ പൊരിക്കണ്ടാ (പറിക്കണമൊ)”
“Malayalam Proverb:
കൂട്ടിൽ ഇട്ട മെരുവിനെപോലെ”
“Malayalam Proverb:
കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമൊ”
“Malayalam Proverb:
കുളിപ്പിച്ചാലും പന്നി ചേറ്റിൽ”