“Malayalam Proverb:
കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമൊ”
“Malayalam Proverb:
കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമൊ”
“Malayalam Proverb:
കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമൊ”
“Malayalam Proverb:
കുരക്കുന്ന പട്ടി(നായ) കടിക്കയില്ല”
“Malayalam Proverb:
കുലയറ്റാൽ മടലിൽ തങ്ങാ”
“Malayalam Proverb:
കുരക്കുന്ന നായിക്ക് ഒരു പൂളു തേങ്ങാ”
“Malayalam Proverb:
കുലയാനതലവൻ ഇരിക്കവേ കുഴിയാന മദിക്കും കണക്കവേ”
“Malayalam Proverb:
കുറിക്കുവച്ചാൽ മതിൽക്കെങ്കിലും കൊള്ളണം”
“Malayalam Proverb:
കുലയാന മുമ്പിൽ കുഴിയാനയെ പോലെ”
“Malayalam Proverb:
കുറിച്ചി വളർന്നാൽ ആവോലിയാമോ(യൊളം)”
“Malayalam Proverb:
കുശവൻപൊളിച്ച കലത്തിനു വിലയുണ്ടോ”
“Malayalam Proverb:
കുറുക്കന് ആമയെ കിട്ടിയതുപോലെ”
“Malayalam Proverb:
കുളത്തിൽ ഉണ്ടെങ്കിലെ മടയിൽപായൂ”
“Malayalam Proverb:
കുറുക്കൻ കരഞ്ഞാൽ നേരം പുലരുകയില്ല”
“Malayalam Proverb:
കുശവനു പലനാളത്തെ വേല വടിക്കാരന് ഒരു നാഴികത്തെ വേല”
“Malayalam Proverb:
കുറുണിപ്പാല് കറന്നാലും കൂരയെ തിന്നുന്ന പശുവാകാ”
“Malayalam Proverb:
കുളത്തിൽകണ്ട മീൻ കറിക്കാകാ”
“Malayalam Proverb:
കുറുപ്പിന്റെ ഉറപ്പല്ലെ ഉറപ്പ്”