“Malayalam Proverb:
കൊത ഏഴുംകൊതച്ചു; കാര്യമൊട്ടുപറ്റിയുമില്ല”
“Malayalam Proverb:
കൊത ഏഴുംകൊതച്ചു; കാര്യമൊട്ടുപറ്റിയുമില്ല”
“Malayalam Proverb:
കൊത ഏഴുംകൊതച്ചു; കാര്യമൊട്ടുപറ്റിയുമില്ല”
“Malayalam Proverb:
കൊടുക്കുന്നെടത്താശ കൊല്ലുന്നെടത്തു പേടി”
“Malayalam Proverb:
കൊതിച്ചതുവരാ; വിധിച്ചതെവരൂ”
“Malayalam Proverb:
കൊടുത്ത കൈക്കാശയും, കൊണ്ട കൈക്കുപേടിയും”
“Malayalam Proverb:
കൊടുത്തതൊക്കെ കൊണ്ടേ തീരൂ”
“Malayalam Proverb:
കൊടുത്താൽ കിട്ടും നിശ്ചയം”
“Malayalam Proverb:
കൊക്കിനുവെച്ചതു ചക്കിക്കു- (ചക്കക്കു)”
“Malayalam Proverb:
കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ”
“Malayalam Proverb:
കൊക്കിനുവെച്ചതു നത്തിനുകൊണ്ടു”
“Malayalam Proverb:
കൊട്ടിൽക്കൽ പഠിച്ചതെ കോയിക്കൽ പാടൂ”
“Malayalam Proverb:
കെട്ടു പാടിനു കൊടുത്താൽ മട്ടിനു കിട്ടും”
“Malayalam Proverb:
കൂനന്റെ പുറത്തു കുരു”
“Malayalam Proverb:
കേമത്തനു കേടില”
“Malayalam Proverb:
കൂനന്റെ നിഴലും കൂനിയിരിക്കും”
“Malayalam Proverb:
കേട്ടയും മൂട്ടയും വീട്ടിലാകാ”
“Malayalam Proverb:
കൂറ കപ്പലിൽ (മണപ്പാട്ടു-ബങ്കാളത്തിനു)പോയപോലെ”