“Malayalam Proverb:
കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊര നാറുകെയുള്ളു”
“Malayalam Proverb:
കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊര നാറുകെയുള്ളു”
“Malayalam Proverb:
കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊര നാറുകെയുള്ളു”
“Malayalam Proverb:
കൂടെചാകുന്ന എന്റെ കോതെച്ചീ, കോടിക്കോണകം തന്നേച്ചുപോ”
“Malayalam Proverb:
കുളമെന്നൊ കൊള്ളിയെന്നൊ വല്ലതും വർത്തമാനമുണ്ടൊ”
“Malayalam Proverb:
കൂട്ടത്തിൽ നിന്നുകൊണ്ടു കാലെൽ ചവിട്ടരുതു”
“Malayalam Proverb:
കുളം കലക്കി പരുന്നിനു കൊടുക്ക”
“Malayalam Proverb:
കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കാ കഴിയാത്തതു”
“Malayalam Proverb:
കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ”
“Malayalam Proverb:
കൂട്ടിൽ ഇട്ട കിളിയെപ്പോലെ”
“Malayalam Proverb:
കുളംകുഴിക്കുമ്പോൾ കുറ്റിവേറെ പൊരിക്കണ്ടാ (പറിക്കണമൊ)”
“Malayalam Proverb:
കൂട്ടിൽ ഇട്ട മെരുവിനെപോലെ”
“Malayalam Proverb:
കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമൊ”
“Malayalam Proverb:
കുളിപ്പിച്ചാലും പന്നി ചേറ്റിൽ”
“Malayalam Proverb:
കുഴിച്ചിട്ടതിനുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതു നിൽക്കൂ”
“Malayalam Proverb:
കുഴിയാനമദിച്ചാൽ കുലയാന ആകുമൊ”