“Malayalam Proverb:
കെട്ടു പാടിനു കൊടുത്താൽ മട്ടിനു കിട്ടും”
“Malayalam Proverb:
കെട്ടു പാടിനു കൊടുത്താൽ മട്ടിനു കിട്ടും”
“Malayalam Proverb:
കെട്ടു പാടിനു കൊടുത്താൽ മട്ടിനു കിട്ടും”
“Malayalam Proverb:
കൂനന്റെ പുറത്തു കുരു”
“Malayalam Proverb:
കേമത്തനു കേടില”
“Malayalam Proverb:
കൂനന്റെ നിഴലും കൂനിയിരിക്കും”
“Malayalam Proverb:
കേട്ടയും മൂട്ടയും വീട്ടിലാകാ”
“Malayalam Proverb:
കൂറ കപ്പലിൽ (മണപ്പാട്ടു-ബങ്കാളത്തിനു)പോയപോലെ”
“Malayalam Proverb:
കേരളം ബ്രാഹ്മണർക്കു സ്വർഗ്ഗം, ശേഷംജാതികൾക്കു നരകം”
“Malayalam Proverb:
കൂറപ്പേൻ ചിനത്താൽ കുതിരക്കുട്ടിയാമൊ”
“Malayalam Proverb:
കേൾക്കാത്തവൻ ചത്താൽ ഖേദം ഇല്ല”
“Malayalam Proverb:
കൂറകൂടിയാൽ കാള പുല്ലതിന്നുകയില്ല”
“Malayalam Proverb:
കേൾക്കാത്തവനെപ്പോലൊരു പൊട്ടനില്ല”
“Malayalam Proverb:
കൂറ്റാൻ വെട്ടിയാൽ മുതുകത്തു”
“Malayalam Proverb:
കൈക്കിലകൂടാതെ വാങ്ങിയേക്കുന്നുണ്ടു”
“Malayalam Proverb:
കൂറ്റാരുണ്ടെങ്കിൽ കോട്ട പിടിക്കാം”
“Malayalam Proverb:
കേൾക്കുമ്പോൾ കെളുനമ്പ്യാർ, കാണുമ്പോൾ നൊട്ടകേളു (കൈയ്യുനോക്കുക)”
“Malayalam Proverb:
കൂവത്തെക്കാളും കുത്തുകൂലി ഏറെയായി”