“Malayalam Proverb:
കുശവൻപൊളിച്ച കലത്തിനു വിലയുണ്ടോ”
“Malayalam Proverb:
കുശവൻപൊളിച്ച കലത്തിനു വിലയുണ്ടോ”
“Malayalam Proverb:
കുശവൻപൊളിച്ച കലത്തിനു വിലയുണ്ടോ”
“Malayalam Proverb:
കുറുക്കന് ആമയെ കിട്ടിയതുപോലെ”
“Malayalam Proverb:
കുളത്തിൽ ഉണ്ടെങ്കിലെ മടയിൽപായൂ”
“Malayalam Proverb:
കുറുക്കൻ കരഞ്ഞാൽ നേരം പുലരുകയില്ല”
“Malayalam Proverb:
കുശവനു പലനാളത്തെ വേല വടിക്കാരന് ഒരു നാഴികത്തെ വേല”
“Malayalam Proverb:
കുറുണിപ്പാല് കറന്നാലും കൂരയെ തിന്നുന്ന പശുവാകാ”
“Malayalam Proverb:
കുളത്തിൽകണ്ട മീൻ കറിക്കാകാ”
“Malayalam Proverb:
കുറുപ്പിന്റെ ഉറപ്പല്ലെ ഉറപ്പ്”
“Malayalam Proverb:
കുറുപ്പു, കണ്ടൊത്തകുറുപ്പു ഉടുപ്പിന്റെ വിവരം ഞാനറികയില്ല”
“Malayalam Proverb:
കുറച്ചുള്ളതും കഞ്ഞിയോട്പോയി”
“Malayalam Proverb:
കുറ്റം പറവാൻ ആർക്കും കഴിയും”
“Malayalam Proverb:
കുറ്റം പറയുന്നവൻ വാങ്ങാൻ വന്നവനാണ്”
“Malayalam Proverb:
കുന്നലക്കോനാതിരിയുടെ പദവിയും ഉള്ളാടൻചെനൻറെ അവസ്ഥയും”
“Malayalam Proverb:
കുന്നിക്കുരു കപ്പയിൽ ഇട്ടാലും മിന്നും”
“Malayalam Proverb:
കുന്നൊളം പൊന്നുകൊടുത്താലും കുന്നിയൊളം സ്ഥാനം കിട്ടാ”
“Malayalam Proverb:
കപ്പച്ചീര കൊഴുത്തെന്നുവച്ച് കപ്പപ്പാമരമാമൊ”