“Malayalam Proverb:
കാറ്റ് ശമിച്ചാൽ പറക്കുമോ പഞ്ഞികൾ”
“Malayalam Proverb:
കാറ്റ് ശമിച്ചാൽ പറക്കുമോ പഞ്ഞികൾ”
“Malayalam Proverb:
കാറ്റ് ശമിച്ചാൽ പറക്കുമോ പഞ്ഞികൾ”
“Malayalam Proverb:
കാരണവൻ കാലം ഒരു കണ്ടി, ഞാങ്കാലം നാലു കണ്ടി”
“Malayalam Proverb:
കാറ്റും വീർപ്പുമില്ല”
“Malayalam Proverb:
കായ്ച്ചമരത്തേലെ കല്ലെറിയൂ”
“Malayalam Proverb:
കാലം നല്ലകാലത്തിൽ കാളിനാ കുതിര പെറും”
“Malayalam Proverb:
കാരമുരട്ടു ചീരമുളയ്ക്കയില്ല - ചീര മുരട്ടു കാര മുളയ്ക്കയില്ല”
“Malayalam Proverb:
കാലം നീളെ ചെന്നാൽ നേർ താനെ അറിയാ”
“Malayalam Proverb:
കാരാടൻ ചാത്തൻ നടുപറഞ്ഞ പോലെ”
“Malayalam Proverb:
കാർത്തിക കഴിഞ്ഞാൽ മഴയില്ല; കർണ്ണൻപെട്ടാൽ പടയില്ല”
“Malayalam Proverb:
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം”
“Malayalam Proverb:
കാര്യം കണ്ടാൽ കതമ്പാത്തൊണ്ട്”
“Malayalam Proverb:
കാച്ച (കാഞ്ഞ, അനച്ച) വീണ (ചാടിയ) പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും (അറെക്കും)”
“Malayalam Proverb:
കാണ്മാൻ പോകുന്ന പൂരം പറഞ്ഞുകേൾപ്പിക്കണമോ (കേട്ടറിയണമോ)”
“Malayalam Proverb:
കാഞ്ഞ ഓട്ടിൽ വെള്ളം പകർന്നപോലെ”
“Malayalam Proverb:
കാടിക്കഞ്ഞിയും മൂടിക്കുടിക്കെണം”
“Malayalam Proverb:
കാക്കകുളിച്ചാൽ കുയിലാകുമൊ”