“Malayalam Proverb:
ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും”
“Malayalam Proverb:
ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും”
“Malayalam Proverb:
ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും”
“Malayalam Proverb:
ഒരു കൊമ്പു പിടിക്കിലും പുളിങ്കൊമ്പു പിടിക്കണം, ഒരുത്തനെ പിടിക്കിലും കരുത്തനെ പിടിക്കണം”
“Malayalam Proverb:
ഒരുവിദ്യപഠിക്കിലും വിഷവിദ്യപഠിക്കണം, വിഷവിദ്യപഠിക്കിലും വിഷമിച്ചു പഠിക്കണം”
“Malayalam Proverb:
ഒരുജാതി പോകിലും മരിജാതി പോകണം”
“Malayalam Proverb:
ഒന്നു കിട്ടിയാൽ പിന്നെ വേറൊന്നു”
“Malayalam Proverb:
ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം”
“Malayalam Proverb:
ഒന്നുകൊണ്ടറിയാം ഒമ്പതിന്റെ ബലാബലം”
“Malayalam Proverb:
ഒന്നു വരാത്തവനുമില്ല ഒമ്പതു വന്നവനുമില്ല”
“Malayalam Proverb:
ഒന്നുകിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ (ഗുരുക്കളെ) നെഞ്ചത്തു”
“Malayalam Proverb:
ഒന്നെയുള്ളെങ്കിലും ഉലക്കകൊണ്ടടിച്ചു വളർത്തണം”
“Malayalam Proverb:
ഒരപ്പംതിന്നാലും നെയ്യപ്പം തിന്നണം, ഒരടികൊണ്ടാലും ചെവിട്ടത്തു കൊള്ളണം”
“Malayalam Proverb:
ഏറ്റുമാറ്റും ഇല്ലാത്തജാതി”
“Malayalam Proverb:
ഒരാണ്ടു വാരമെങ്കിൽ പിറ്റെയാണ്ടു പാത്തി”
“Malayalam Proverb:
ഒടിയാത്ത കമ്പേൽ പറിയാത്തവള്ളി”
“Malayalam Proverb:
ഏൽക്കുംകാലം തോല്ക്കെണ്ടിവരും”
“Malayalam Proverb:
ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു”