“Malayalam Proverb:
വിശന്നാൽ നിറകയില്ലെന്നും നിറഞ്ഞാൽ വിശക്കയില്ലെന്നും ഉണ്ടൊ”
“Malayalam Proverb:
വിശന്നാൽ നിറകയില്ലെന്നും നിറഞ്ഞാൽ വിശക്കയില്ലെന്നും ഉണ്ടൊ”
“Malayalam Proverb:
വിശന്നാൽ നിറകയില്ലെന്നും നിറഞ്ഞാൽ വിശക്കയില്ലെന്നും ഉണ്ടൊ”
“Malayalam Proverb:
വിത്തുവിതെച്ചാൽ മുത്തുവിളയുമൊ”
“Malayalam Proverb:
വിശപ്പിനു കറിവേണ്ട; ഉറക്കിനു പായ് വേണ്ടാ”
“Malayalam Proverb:
വള്ളിക്കുറപ്പുമരം; പിള്ളക്കുറപ്പു ജനനി”
“Malayalam Proverb:
വായ് പോയകത്തികൊണ്ടു എതിലേയുംവെച്ചുകൊത്താം”
“Malayalam Proverb:
വഴിമൊഴിയെങ്കിൽ മുരുക്കു ഉരുക്കു ആം”
“Malayalam Proverb:
വായിൽ പത്തില്ലെങ്കിൽ കയ്യിൽ പത്തുവേണം”
“Malayalam Proverb:
വാകീറിയതമ്പുരാൻ ഇരകല്പിക്കാതിരിക്കുമൊ”
“Malayalam Proverb:
വായിൽ വന്നതു കോതക്കു പാട്ടു”
“Malayalam Proverb:
വാക്കിൽ തോറ്റവനും മൂക്കിൽ കേറിയവനും പാഞ്ഞവനും ഇല്ലാ”
“Malayalam Proverb:
വായിലെ കൊഴുപ്പ ശീലയാലെ വടിയും”
“Malayalam Proverb:
വാക്കിൽ തോറ്റാൽ മുപ്പിൽതാഴണം”
“Malayalam Proverb:
വായിലെ നാവിനു നാണമില്ലെങ്കിൽ വയറുനിറയും”
“Malayalam Proverb:
വാക്കുകൊണ്ടു കോട്ടകെട്ടുക”
“Malayalam Proverb:
വാക്കുചേക്കിനെപോലെ, ചേലു ചൈത്താനെപോലെ”
“Malayalam Proverb:
വാചഃ കർമ്മാതിരിച്യതെ”