“Malayalam Proverb:
വളക്കുകെ ആവു ഒടിക്കരുതു”
“Malayalam Proverb:
വളക്കുകെ ആവു ഒടിക്കരുതു”
“Malayalam Proverb:
വളക്കുകെ ആവു ഒടിക്കരുതു”
“Malayalam Proverb:
വായ്ക്കരിക്കുവകയുണ്ടെങ്കിൽ നംപൂരിനാടുനീങ്ങുമൊ”
“Malayalam Proverb:
വളപ്പിൽകൊത്തുന്നതും കഴുത്തിൽകെട്ടുന്നതും ഒരുപോലെയൊ”
“Malayalam Proverb:
വായി ചക്കര; കൈകൊക്കര”
“Malayalam Proverb:
വളച്ചുകെട്ടിയാൽ എത്തിനോക്കും”
“Malayalam Proverb:
വായ്ക്കു നാണമില്ലെങ്കിൽ വയറ്റിനു പഞ്ഞമില്ല”
“Malayalam Proverb:
വള്ളത്തിൽകിടന്നോടിയാൽ വള്ളംകരക്കടുക്കുമൊ”
“Malayalam Proverb:
വായിച്ചുണ്ടാകുംമുമ്പെ വായിച്ചുണ്ടാകണം”
“Malayalam Proverb:
വള്ളിക്കുറപ്പുമരം; പിള്ളക്കുറപ്പു ജനനി”
“Malayalam Proverb:
വായ് പോയകത്തികൊണ്ടു എതിലേയുംവെച്ചുകൊത്താം”
“Malayalam Proverb:
വഴിമൊഴിയെങ്കിൽ മുരുക്കു ഉരുക്കു ആം”
“Malayalam Proverb:
വായിൽ പത്തില്ലെങ്കിൽ കയ്യിൽ പത്തുവേണം”
“Malayalam Proverb:
വാകീറിയതമ്പുരാൻ ഇരകല്പിക്കാതിരിക്കുമൊ”
“Malayalam Proverb:
വായിൽ വന്നതു കോതക്കു പാട്ടു”
“Malayalam Proverb:
വാക്കിൽ തോറ്റവനും മൂക്കിൽ കേറിയവനും പാഞ്ഞവനും ഇല്ലാ”
“Malayalam Proverb:
വായിലെ കൊഴുപ്പ ശീലയാലെ വടിയും”