“Malayalam Proverb:
വിരൽ ചുട്ടു കവിൾ തുളെക്കരുതു”
“Malayalam Proverb:
വിരൽ ചുട്ടു കവിൾ തുളെക്കരുതു”
“Malayalam Proverb:
വിരൽ ചുട്ടു കവിൾ തുളെക്കരുതു”
“Malayalam Proverb:
വാലല്ലാത്തതെല്ലാം അളയിലായി(പുനത്തിലായി)”
“Malayalam Proverb:
വിരൽ വീങ്ങിയാൽ ഉരൽ ആമൊ”
“Malayalam Proverb:
വാളെടുക്കാത്തവൻ വാളെടുത്താൽ വാളെല്ലാം ചിലമീനു നാറും”
“Malayalam Proverb:
വിരൽ വെപ്പാനിടം കൊടുത്താൽ പിന്നവിടെ ഉരൽ വെക്കും”
“Malayalam Proverb:
വാഴനനെക്കുമ്പോൾ ചീരയും നനയും”
“Malayalam Proverb:
വിരണ്ടവൻ കണ്ണിനു ഇരുണ്ടതെല്ലാം പേയ്”
“Malayalam Proverb:
വാളെടുത്തവനൊക്കെ വെളിച്ചപ്പാടൊ”
“Malayalam Proverb:
വിലയിൽ പത്തുപിടിച്ചും കൊണ്ടുകൂടെ പത്തുകൊടുക്കുന്നതു എന്തിനു”
“Malayalam Proverb:
വാശിപിടിച്ചാൽ നാശം ചെയ്യും”
“Malayalam Proverb:
വിശക്കാൻ തക്കതുണ്ണണം, മറക്കാൻ തക്കതു പറയണം”
“Malayalam Proverb:
വിടക്കുതലയും വടക്കുവെക്കരുതു”
“Malayalam Proverb:
വില്ലിന്റെ ബലം പോലെ അമ്പിന്റെ പാച്ചിൽ”
“Malayalam Proverb:
വാഴുന്നോർക്കു വഴിപ്പെടുക”
“Malayalam Proverb:
വിൽക്കാമാട്ടിനു കൊള്ളാവില”
“Malayalam Proverb:
വിത്തിട്ടു വേലികെട്ടല്ല”